കൂടരഞ്ഞി : മഞ്ഞക്കടവ് മേക്കുന്നേൽ അഗസ്റ്റിന്റെ (തങ്കൻ) ഭാര്യ സെലിൻ (60) നിര്യതയായി.
മക്കൾ : ഷൈൻ അഗസ്റ്റിൻ, പരേതനായ ഷീമ്പിൻ അഗസ്റ്റിൻ,
മരുമക്കൾ : മഞ്ചു കൊട്ടരത്തിൽ, ജീബീത ചക്കാലക്കൽ
സംസ്ക്കാര ശുശ്രൂഷ നാളെ (15-02-2026) രാവിലെ 9:00 മണിയ്ക്ക് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

0 Comments