തിരുവമ്പാടി : തേറുപറമ്പത്ത് പരേതനായ കണ്ണൻ കുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.
അമ്മ : കൊറ്റി പരേത
ഭാര്യ : രുക്മണി (അരീക്കോട് )
മക്കൾ : സൂര്യ,സൂരജ്,സുധീഷ്
മരുമക്കൾ : സത്യജിത്ത് (കള്ളൻ തോട്) മന്യ (ഓളിക്കൽ )
സഹോദരങ്ങൾ, വാസു, ശിവൻ, സുഭാഷിണി.
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന് 10/2/2026( ചൊവ്വാഴ്ച) രാത്രി 9 മണിക്ക് കാരശ്ശേരി ഓടത്തെരുവ് സ്മശാനത്തിൽ.

0 Comments