LATEST

6/recent/ticker-posts

പടിഞ്ഞാറേക്കര ലൂക്കാച്ചൻ നിര്യാതനായി.




തിരുവമ്പാടി : പുല്ലൂരാംപാറ പടിഞ്ഞാറേക്കര ലൂക്കാച്ചൻ (78) നിര്യാതനായി.

പുല്ലൂരാംപാറയിലെ ആദ്യകാല ഡ്രൈവറായിരുന്നു.

ഭാര്യ : എൽസമ്മ പുതിയാപറമ്പിൽ കുടുംബാംഗം.

മക്കൾ : ജോഷി, ജിഷ (യു.കെ), ജോബിഷ്

മരുമക്കൾ : ബിന്ദു കോയിപ്പുറത്ത് (ആനക്കാംപൊയിൽ), ജസ്റ്റിൻ കോട്ടൂർ (യു.കെ)

സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.

Post a Comment

0 Comments