LATEST

6/recent/ticker-posts

അറിയിപ്പ്, മുക്കത്ത് ഇന്ന് വാഹനഗതാഗത നിയന്ത്രണം.



മുക്കം : ശ്രീ ത്യക്കുടമണ്ണ ശിവക്ഷേത്ര മഹാ ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് (15.02.2025) വൈകീട്ട് 05 മണിയോടുകൂടി വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ മറ്റു വഴികൾ ആശ്രയിക്കുക.

Post a Comment

0 Comments