LATEST

6/recent/ticker-posts

തോമസ് കെ. ടി. കുതിരകുടിശ്ശിമാക്കൽ നിര്യാതനായി.




തിരുവമ്പാടി : പുന്നക്കൽ തോമസ് കെ. ടി. കുതിരകുടിശ്ശിമാക്കൽ (64) (Rtd. ക്ലാർക്ക് മാർക്കെറ്റിങ് സൊസൈറ്റി തിരുവമ്പാടി)* നിര്യാതനായി. 

ഭാര്യ : ബീന ജോസഫ് കീഴേത്ത് (വേനപ്പാറ) കുടുംബാംഗം.

മക്കൾ : ഷാരോൺ തോമസ് (ഇന്ത്യൻ എയർഫോഴ്‌സ്‌), ശാലിനി തോമസ് (അബുദാബി).

മരുമക്കൾ : ദിവ്യ ഷാരോൺ കാഞ്ഞിരത്തിങ്കൽ പുല്ലുരാംപാറ, അജി തോന്നമാക്കൽ വള്ളിയാട്.

സംസ്കാരം 15/02/2026 (ഞായർ) ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Post a Comment

0 Comments