LATEST

6/recent/ticker-posts

യുനാനി ഹോസ്പിറ്റൽ നാടിന് സമർപ്പിച്ചു.



മുറമ്പാത്തി : തിരുവമ്പാടിക്കടുത്ത മുറമ്പാത്തിയിൽ പുതുതായി ആരംഭിച്ച യുനാനി "എ വെൽ" ഹോസ്പിറ്റൽ തിരുവമ്പാടി എം.എൽ.എ ശ്രീ. ലിൻ്റോ ജോസഫ് നാടിന് സമർപ്പിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

കൊടുവള്ളി ബ്ലോക്ക് ചെയർമാൻ ജോബി ഇലന്തൂർ, വാർഡ് മെമ്പർ ജോബി ജോസഫ്, കെ.എം പൗലോസ്, മുഹമ്മദ് ശാഫി, സലീം എൻ, പൊന്നപ്പൻ ആചാരി, ഷാജി, സക്കീർ ഹുസൈൻ, പി.പി. ബഷീർ, ഹാരിസ് പി എസ് തുടങ്ങിയവർ ആശംസകൾ നേർന്നു.


Post a Comment

0 Comments