തിരുവമ്പാടി : പൊന്നാങ്കയം മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) നിര്യാതയായി.
പാലാ പുളിക്കൽ കുടുംബാംഗമാണ്.
മക്കൾ : ജോണി, ബേബി, ജോയി, മേരിക്കുട്ടി, തങ്കച്ചൻ, ലിസി, സലോമി.
മരുമക്കൾ : മേരിക്കുട്ടി പേഴുംകാട്ടിൽ, പരേതയായ ലിസി തയ്യിൽ, തങ്കമ്മ പേഴത്തുങ്കൽ, ടോമി പന്തലാടിക്കൽ, മേഴ്സി തേൻമല, തങ്കച്ചൻ ഓത്തിക്കൽ, ബേബിച്ചൻ കോയിപ്പുറത്ത്.
സംസ്കാരം നാളെ (24-02-2026-ചൊവ്വ) ഉച്ചകഴിഞ്ഞ് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.

0 Comments