LATEST

6/recent/ticker-posts

ജോയ് പാറപ്പനാൽ നിര്യാതനായി




കൂടരഞ്ഞി: പുഷ്പഗിരി ജോയ് പാറപ്പനാൽ (79) നിര്യാതനായി

ഭാര്യ : ഫിലോമിന ( കൂടരത്തി കുറിന്താനത്ത് കുടുംബാംഗം)

മക്കൾ : പരേതയായ സിസ്റ്റർ. ബിൻസി (എം എസ് എം ഐ ) സിസ്റ്റർ. ബിജി ( എം എസ് എം ഐ ) , ബീന, ബിനിറ്റ,

മരുമക്കൾ : ഷിജു കുടിപ്പാറ ( പുഷ്പഗിരി ) , ആശിഷ് പുളിക്കാട്ട് ( പുല്ലൂരാംപാറ )
 
സംസ്കാരം നാളെ 15/02/2026 (ഞായർ ) 4.30 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ

Post a Comment

0 Comments