LATEST

6/recent/ticker-posts

വടക്കേക്കര ജോസ് നിര്യാതനായി.




പുല്ലുരാംപാറ : വടക്കേക്കര ജോസ് (71) നിര്യാതനായി. 

ഭാര്യ : ഡോളി ജോസ്

മക്കൾ : ജിന്റോ (യുകെ), ജിനോ 

മരുമക്കൾ : ടോൾസി ജിന്റോ (യുകെ), റിന്റു ജിനോ

ഭൗതിക ദേഹം ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ നീലേശ്വരം വടക്കേക്കര വീട്ടിൽ പൊതുദർശനത്തിന് ശേഷം പുല്ലൂരംപാറ ഇലന്തുകടവിലുള്ള കാക്കരക്കുന്നേൽ ഭവനത്തിലേക്ക് കൊണ്ടുവരും. 

സംസ്കാരം നാളെ ഞായറാഴ്ച്ച -15 രാവിലെ 11 ന് പുല്ലുരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

Post a Comment

0 Comments