LATEST

6/recent/ticker-posts

അഗസ്റ്റിന്‍ നങ്ങ്യാര്‍കുളത്ത് (പാപ്പച്ചന്‍) നിര്യാതനായി.



പുല്ലൂരാംപാറ : കേരളകോണ്‍ഗ്രസ് (എം) മുന്‍ വാര്‍ഡ് പ്രസിഡന്റും, മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്ന അഗസ്റ്റിന്‍ നങ്ങ്യാര്‍കുളത്ത് (പാപ്പച്ചന്‍) നിര്യാതനായി. 

ഭാര്യ മേരി പാലാ കോലോത്ത് കുടുംബാംഗം

മക്കള്‍ : റോയി അഗസ്റ്റിന്‍ (സൗദി), ജോജോ അഗസ്റ്റിന്‍ (പുല്ലൂരാംപാറ), ജോളി അഗസ്റ്റിന്‍ (ഡെല്‍ഹി).

മരുമക്കള്‍ : റിന റോയി (തലയോലപ്പറമ്പില്‍), റിനു ജോയി (മുളങ്ങാശേരി), ബിജു ഐസക് (അഞ്ചല്‍)

സംസ്‌കാരം : 01.04.2026 ബുധന്‍ രാവിലെ 10.30 ന് സ്വഭവനത്തില്‍ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍

Post a Comment

0 Comments