LATEST

6/recent/ticker-posts

പി.എസ്.സി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.



കൂടരഞ്ഞി : കേരള പി.എസ്.സി നടത്തിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ഹെന്ന ഹാഷിം ശ്രദ്ധേയ നേട്ടം കൈവരിച്ചു. കൂടരഞ്ഞി സ്വദേശിനിയായ ഹെന്ന ഹാഷിം, ഈന്തുങ്കൽ സ്വദേശികളായ ഷാഹുൽ ഹമീദ് – സുഹറ ദമ്പതികളുടെ മകൻ അൻവർ മസൂദിന്റെ ഭാര്യയാണ്.


Post a Comment

0 Comments