LATEST

6/recent/ticker-posts

പെരുമരത്തിങ്കൽ പരമേശ്വേരൻ നായർ നിര്യാതനായി



കൂടരഞ്ഞി : പെരുംമ്പൂള പെരുമരത്തിങ്കൽ പരമേശ്വേരൻ നായർ (79) നിര്യാതനായി.

ഭാര്യ : പത്മാവതിയമ്മ.

മകൻ : ശ്രീനാഥ്.

സംസ്കാരം നാളെ (16–03–2026) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.

Post a Comment

0 Comments