LATEST

6/recent/ticker-posts

പൂവാറംതോട് ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജ് പുനരുദ്ധാന പ്രവർത്തി ഉദ്ഘാടനം ചെയ്തു.





കൂടരഞ്ഞി : പൂവാറംതോട് ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനരുദ്ധാന പ്രവർത്തികൾ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയി ആക്കേൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ ആദർശ് ജോസഫ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം, സജി വാഹാനിയിൽ, പ്രണൂപ് കെ.എം., ശശി മുണ്ടാട്ട് നിരപ്പേൽ, രാമചന്ദ്രൻ വാൽകണ്ടത്തിൽ, അഗസ്റ്റിൻ കുമരപ്പിള്ളിൽ, ജോബി ഇലാടി, ജബ്ബാർ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments