കൂടരഞ്ഞി : മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന ജോൺ പെന്നമ്പയിൽ (74) നിര്യാതനായി.
ഭാര്യമാർ : പരേതയായ ലീലാമ്മ (കിഴക്കേനാട് കുടുംബാഗം), ഫിലോമിന (ഏറനാട് കുടുംബാഗം, മംഗലംഡാം).
മക്കൾ : സിന്ദുമോൾ (കാനഡ), ജിന്റോ (ദുബായ്).
മരുമക്കൾ : പുരുഷു (തിരുവനന്തപുരം), മിന്നു പുളിമൂട്ടിൽ (കൂമ്പാറ).
സഹോദരങ്ങൾ : റോക്കി, ജോർജ്, ആഗസ്തി, ജോയി, തോമസ്, മേരി (വയലുങ്കൽ, കുപ്പായക്കോട്), മോളി (ആനക്കല്ലേൽ, നിലമ്പൂർ), ജെയ്സ് (വെള്ളറംകാല, ചെമ്പ്ര), ഷാജി.
സംസ്കാരം നാളെ (17-03-2026, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30 ന് കൽപ്പിനിയിലെ വസതിയിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

0 Comments