LATEST

6/recent/ticker-posts

കുരീക്കാട്ടിൽ ജോൺ നിര്യാതനായി.




കോടഞ്ചേരി : കുരീക്കാട്ടിൽ ജോൺ (79) നിര്യാതനായി. 

ഭാര്യ : മേരി ശാന്തിനഗർ മേമാട്ട് കുടുംബാംഗം.

മക്കൾ : ഷീജ, ഷീന, ഷീല, ഷിമില

മരുമക്കൾ : ഷാജി കൊല്ലിയിൽ (കക്കാടംപൊയിൽ), ജോൺസൺ കുഴിക്കാട്ടിൽ (വടുവൻചാൽ), ജോൺസൺ പുലിമലയിൽ (കോടഞ്ചേരി), ഷിബു വെട്ടുകല്ലുംപുറത്ത് (വലിയകൊല്ലി).

സംസ്കാരം ഇന്ന് (27/03/2026 )വൈകിട്ട് 5.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ

Post a Comment

0 Comments