LATEST

6/recent/ticker-posts

നിര്യാതനായി




കൂടരഞ്ഞി : കൂമ്പാറ ജോണി കുന്നാശേരി (55 C/o അനീസ് ബേബി തേക്കുംകാട്ടിൽ) നിര്യാതനായി.

മെഡിക്കൽ കോളേജിലുള്ള ഭൗതികദേഹം വൈകുന്നേരം 4.30 ടെ കൂമ്പാറ അങ്ങാടിക്കടുത്തുള്ള തേക്കുംകാട്ടിൽ ആൻസിയുടെ ഫ്ലാറ്റിൽ എത്തിക്കുന്നതാണ്.

സംസ്കാരശ്രുശ്രുഷ നാളെ (വ്യാഴം 19/03/2026 ) രാവിലെ 11.30 ന് ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ

Post a Comment

0 Comments