തിരുവമ്പാടി : തറയിൽ ആലിക്കുട്ടി (64 ) നിര്യാതനായി
ഭാര്യ : പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ
മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ.
മരുമക്കൾ: നിഷില (കൂമ്പാറ), സഫ (തിരുവമ്പാടി), ഹബീബ നസ്രിൻ (നടമ്മൽപൊയിൽ).
മയ്യിത്ത് നിസ്ക്കാരം ഇന്ന് ( 30-03-2026) തിങ്കൾ രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും ശേഷം 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും

0 Comments