LATEST

6/recent/ticker-posts

ചളളിയിൽ ജോണിന്റെ ഭാര്യ ജൈനമ്മ ജോൺ നിര്യാതയായി.




തിരുവമ്പാടി : തുമ്പച്ചാൽ പരേതനായ ചളളിയിൽ ജോണിന്റെ ഭാര്യ ജൈനമ്മ ജോൺ (76) നിര്യാതയായി.

കൊല്ലം കൊളത്തുപുഴ വലിയവീട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ : ജോസഫ് സി.ജെ, ഫ്രാൻസിസ് സി.ജെ, സെബാസ്റ്റ്യൻ സി.ജെ.

മരുമക്കൾ : ജാൻസി കപ്യാരുമല, സിജി മുരിങ്ങയിൽ, ജെൻസി കരുന്തയിൽ.

സംസ്കാരം : നാളെ (25.03.2026) രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments