LATEST

6/recent/ticker-posts

ചിങ്കല്ലേൽ സെബാസ്റ്റ്യൻ (ജോഷി) നിര്യാതനായി.



കൂടരഞ്ഞി : ചിങ്കല്ലേൽ സെബാസ്റ്റ്യൻ (ജോഷി-56) നിര്യാതനായി.

ഭാര്യ: ഷൈജ പെരിന്തൽമണ്ണ തെക്കേക്കര കുടുംബാംഗം.

മക്കൾ : അയന (നഴ്സ് കെ എം സി ടി മെഡിക്കൽ കോളേജ്- മുക്കം), അലൻ (നഴ്സിംഗ് വിദ്യാർത്ഥി).

സംസ്കാരം നാളെ (21-03-2026-ശനി) ഉച്ച കഴിഞ്ഞ് 02:30-ന് പനക്കച്ചാലിലെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

0 Comments