LATEST

6/recent/ticker-posts

കിഴക്കേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ മീനാക്ഷി നിര്യാതയായി.




കൂടരഞ്ഞി : മഞ്ഞപ്പൊയിൽ കിഴക്കേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ മീനാക്ഷി 96 നിര്യാതയായി.

മക്കൾ : അമ്മിണി, സുകുമാരൻ, വിജയൻ, ഓമന

മരുമക്കൾ : തങ്കപ്പൻ (നിലമ്പൂർ), വത്സ (പൂവാറൻതോട്), വിലാസിനി (നിലമ്പൂർ), ദിനേശൻ ( പരേതൻ) കൂടരഞ്ഞി.

സംസ്കാരം ഇന്ന് (08/03/2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പന്നിക്കോട് ക്ഷേത്ര ശ്മശാനത്തിൽ.,


Post a Comment

0 Comments