തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ ജോളി അബ്രഹാം (49) നിര്യാതനായി
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ : മിനി കിഴക്കേൽ കുടുംബാംഗം.
മക്കൾ : ജോമിൻ, ടിന, ജോസ്ഫിൻ.
സംസ്കാരം ഇന്ന് (10-03-2026-ചൊവ്വ) വൈകുന്നേരം 04:00-ന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

0 Comments