LATEST

6/recent/ticker-posts

കിഴക്കരക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയം നിര്യാതയായി.




കുടരഞ്ഞി : കിഴക്കരക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയം (91) നിര്യാതയായി. 
 
പരേത പിണക്കാട്ട് കുടുംബാംഗം..

മക്കൾ : സി. ഫ്ലവർ മരിയ CMC, സെബാസ്റ്റ്യൻ ജോർജ്, ആൻസി, സജി, സാജു, ബിജു.

മരുമക്കൾ : ഷേർലി അറക്കൽ, പീറ്റർ പുഞ്ചകുന്നേൽ, ഷാന്റി കൈപ്പംപ്ലാക്കൽ, ലീന വടക്കേൽ, ഷെജി വാതലൂർ.

സംസ്കാര ചടങ്ങുകൾ നാളെ (29/03/2026 )രാവിലെ 10.00AM മകൻ ബിജു കിഴക്കരക്കാടിന്റെ വസതിയിൽ നിന്ന് ആരംഭിച്ച് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments