LATEST

6/recent/ticker-posts

പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ ) നിര്യാതനായി.




തിരുവമ്പാടി : പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-89) നിര്യാതനായി.

ഭാര്യ : പരേതയായ ഏലിക്കുട്ടി പാലിയാക്കുന്നേൽ കുടുംബാംഗം.

മക്കൾ : ലിസി, ഡോണി, ഷെല്ലി.

മരുമക്കൾ : ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്), ടെസി കുളമക്കാട്ട് (ചങ്ങരോത്ത്), ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).

സംസ്‌കാരം ഇന്ന് (29-03-2026-ഞായർ) വൈകുന്നേരം 05:00-ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.


Post a Comment

0 Comments