പെരുമ്പാവൂർ പുല്ലുവഴി ഇലവുങ്കൽ മാത്യുജോസഫ് ( ഉണ്ണി82 ) നിര്യാതനായി.
ദീർഘകാലം കക്കാടംപൊയിൽ സ്ഥിര താമസക്കാരായിരുന്നു പരേതനും കുടുംബവും.
മക്കൾ: ബിന്ദു, വിനോദ്, സിന്ധു (മസ്കറ്റ് ), ബിജി (കൂടരഞ്ഞി കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി).
മരുമക്കൾ : സണ്ണി പടപ്പനാനി (ആനക്കാംപൊയിൽ), ടിന്റു നെടുമ്പിള്ളി (മൈക്കാവ്), ഷാജി പള്ളിത്താഴത്ത് (പുല്ലുരാമ്പാറ), ജിനേഷ് തെക്കനാട്ട് ( കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ).
സംസ്കാരം നാളെ 18/04/2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് പുല്ലുവഴി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ

0 Comments