കൂടരഞ്ഞി : കുളിരാമുട്ടി മുണ്ടാട്ട് പരേതരായ അന്നമ്മ തോമസ് ദമ്പതികളുടെ മകൾ അന്നമ്മ നിര്യാതയായി.
സഹോദരങ്ങൾ. മേരി കാഞ്ഞിരത്തിങ്കൽ, ഏലിക്കുട്ടി ഇളയിടത്തുകുന്നേൽ, പരേതനായ ദേവസ്യ മുണ്ടാട്ട് (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), ജോസ് മുണ്ടാട്ട് , ജെസി നാരംവേലിൽ
സംസ്കാരം നാളെ 14/04/2026 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.

0 Comments