തിരുവമ്പാടി : തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരി ചേപ്പിലങ്കോട് താമസിക്കും മുസ്ലിയാരകത്ത് അബ്‌ദുൽഅസ്സീസ്
(82) നിര്യാതനായി.
പരേതയായ സുബൈദയാണ് ഭാര്യ.
മക്കൾ : ബഷീർ. നുസ്റിയ്യാ, റസ്സിയ്യ, സോഫിയ്യ.
മരുമക്കൾ : പരേതനായ സുലൈമാൻ തൊറയൻപിലാക്കൽ, അബ്‌ദുൾറഹീം (മാങ്ങാപൊയിൽ ), സലീം (കൊടുവള്ളി), ഹഫ്സ്സ (കൊണ്ടോട്ടി )
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടിജുമാ അസ്ജിദ് ഖബറിസ്ഥാനിൽ. മാർക്കറ്റ് പള്ളി മസ്ജിദിൽ 4.45മണിക്ക് മയ്യിത്ത് നമസ്ക്കാരം.

0 Comments