പുല്ലുരാംപാറ : പള്ളിപ്പടി പുത്തൻവീട്ടിൽ പരേതനായ ജീമോന്റെ ഭാര്യ ജെസി ( 68) നിര്യാതയായി
അടിമാലി പാറത്തോട് മണ്ഡപത്തിൽ കുടുംബാംഗമാണ്.
ഓമശ്ശേരി സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള ഭൗതികദേഹം നാളെ (16/04/2026 വ്യാഴം) വൈകിട്ട് 06.00 മണിക്ക്, മകൾ അയോണയുടെ പള്ളിപ്പടിയിലെ വസതിയിൽ പൊതു ദർശനത്തിനായി എത്തിക്കും.
മക്കൾ : അയോണ, ഡയോണ (യു.കെ).
മരുമക്കൾ : ജെമിൻ പന്തലാടിക്കൽ (പുല്ലുരാംപാറ - ഇന്ത്യൻ ആർമി ), ബിനു തുണ്ടിയിൽ (പുല്ലുരാംപാറ - യു.കെ)
സംസ്കാരം വെള്ളി (17/04/2026 ) രാവിലെ 10.00 മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

0 Comments