LATEST

6/recent/ticker-posts

തോട്ടപ്പള്ളിൽ മത്തക്കൊച്ച് നിര്യാതനായി.



കോടഞ്ചേരി : തോട്ടപ്പള്ളിൽ മത്തക്കൊച്ച് (86) നിര്യാതനായി.

 ഭാര്യ : റോസമ്മ, കൂടരഞ്ഞി ജീരകശ്ശേരി കുടുംബാംഗം 

 മക്കൾ : ഷീബ, സ്വപ്ന, ദിലീപ്

മരുമക്കൾ : ബിജു ചന്ദ്രൻകുന്നേൽ, ജോബി കൊഴുവനാൽ

സംസ്കാരം ഇന്ന് (15-05-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ

Post a Comment

0 Comments