LATEST

6/recent/ticker-posts

പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു നിര്യാതയായി.




പുല്ലുരാംപാറ : കാളിയാംപുഴ പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (75) നിര്യാതയായി.

പുല്ലുരാംപാറ തറപ്പേൽ കുടുംബാംഗമാണ്.

സംസ്ക്കാരം പിന്നീട്.

ഭൗതികദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.


Post a Comment

0 Comments