ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്നതിനിടെ ഡൽഹിയിൽ വീണ്ടും സിഎൻജി വില കൂട്ടി. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ തലസ്ഥാന നഗരിയിലെ പുതിയ സിഎൻജി നിരക്ക് 80.09 രൂപയായി. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പുതിയ വർധനവോടെ ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും സാധാരണ യാത്രക്കാരർക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. നോയിഡ, ഗാസിയാബാദ് മേഖലകളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15-നാണ് കമ്പനികൾ ആദ്യം കി…
Read moreതിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും (ലൈഫ് ലൈനർ )സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ, അങ്കണവാടി ടീച്ചർമാർക്ക് ഫസ്റ്റ് എയ്ഡ്,സിപിആർ പരിശീലനം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രധാന അധ്യാപിക രഹന, ഗ്…
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ദേശീയ ഡെങ്കിപ്പനി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്, “തോട്ടങ്ങളിലേക്ക് നീങ്ങാം” ക്യാമ്പയിൻ, “ഉറവിടം തേടി” പ്രവർത്തനം തുടങ്ങിയവ ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിച്ചു. ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഗപ്പി മീനുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ…
Read moreകോഴിക്കോട് : മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ച് ബസിന്റെ വശത്തെ ഗ്ലാസ് അടിച്ചു പൊട്ടിച്ച യുവതിയെ പിഴ ഈടാക്കി വിട്ടയച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്താണ് യുവതി നിർത്തണമെന്ന് ആവശ്യപ്പെട്ടത്. ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെഎസ്ആർടിസി അധികൃതർ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള ബസിൽ ആയിരുന്നു സംഭവം. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്…
Read moreകോടഞ്ചേരി : തോട്ടപ്പള്ളിൽ മത്തക്കൊച്ച് (86) നിര്യാതനായി. ഭാര്യ : റോസമ്മ, കൂടരഞ്ഞി ജീരകശ്ശേരി കുടുംബാംഗം മക്കൾ : ഷീബ, സ്വപ്ന, ദിലീപ് മരുമക്കൾ : ബിജു ചന്ദ്രൻകുന്നേൽ, ജോബി കൊഴുവനാൽ സംസ്കാരം ഇന്ന് (15-05-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ
Read moreതിരുവമ്പാടി : തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃക തീർത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30 മണി മുതൽ ആരംഭിച്ച ഒച്ചു നശീകരണ പരിപാടിയും ബോധവൽക്കരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു, വികസന സമിതി സ്ഥിരം അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ…
Read moreതിരുവമ്പാടി : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന “മഴക്കാലപൂർവ്വ ശുചീകരണം – CLEAN PUNNAKKAL” പരിപാടി 12/05/2026 ചൊവ്വാഴ്ച രാവിലെ 9:30 ന് പുന്നക്കൽ അങ്ങാടിയിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു. മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുക, പരിസര ശുചിത്വം ഉറപ്പാക്കുക, കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കു…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin