LATEST

6/recent/ticker-posts

യാത്രക്കാരുടെ ശ്രദ്ധക്ക്




കുന്ദമംഗലം : ദേശീയപാതയിൽ കുന്ദമംഗലം കാരന്തൂരിൽ കലുങ്ക് പണി നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ഹോട്ടൽ മൊണാടിന്റെ മുന്നിലാണ് റോഡിന്റെ പകുതി ഭാഗം കട്ട് ചെയ്ത് കലുങ്കിന്റെ പണി ആരംഭിച്ചത്. 

അവിടെ Oneway ആയിട്ടേ വാഹനങ്ങൾ കടന്ന് പോവുകയുള്ളു. നിലവിൽ വാഹനങ്ങൾ കൂടുതൽ ആയത് കൊണ്ട് തന്നെ ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ തിരഞ്ഞെടുക്കുക.

Post a Comment

0 Comments