LATEST

6/recent/ticker-posts

കൃഷ്ണൻ കോലാർവീട്ടിൽ നിര്യാതനായി.




തോട്ടുമുക്കം : കൃഷ്ണൻ കോലാർവീട്ടിൽ (75) നിര്യാതനായി. 

ഭാര്യ : പരേതയായ അമ്മു, നളിനി

മക്കൾ : പ്രകാശ്, ദിനേശ്, സജിത പുത്തലം , രാജി ചീക്കോട്,

മരുമക്കൾ : ജിഷ, സ്വപ്ന, അറുമുഖൻ, ബിജു.

സംസ്കാരം നാളെ (24/03/2026 )ചൊവ്വ) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ

Post a Comment

0 Comments