കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കക്കാടംപൊയിൽ സിൽവാൻ ഹിൽസ് റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യാതിഥിയായി. ആന്തസ് ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് ഡയറക്ടർ ബാജി ജോസഫ്, ടോമി പ്ലാത്തോട്ടം, തോമസ് തറപ്പേൽ, അഗസ്റ്റിൻ മുതലക്കുഴി, യേശുദാസ് സി ജോസഫ്, ബാബു ചെല്ലന്തറയിൽ, കെ.വി ജോർജ് , നിതിൻ പു…
Read moreതിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ (96) അന്തരിച്ചു. കോടഞ്ചേരി പുലിക്കയം പേഴത്തിങ്കൽ കുടുംബാംഗം. മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞുമോൻ, പരേതനായ ബെന്നി. മരുമക്കൽ : വൽസ ഓത്തിക്കൽ, പരേതരായ സിസിലി വെള്ളചാലിൽ, സെലിൻ നെല്ലിക്കതെരുവിൽ, സാലി വെള്ളച്ചാലിൽ. സംസ്കാരം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Read moreകൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന നൽകി കൂടരഞ്ഞി പൊന്നിനം ജ്വല്ലറി ഉടമ സുബൈർ കുന്ദമംഗലം കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ പി കെ സുബൈറിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, ജൂനിയർ എച്ച്ഐ ആദിഷ്, ജിനേഷ് തെക്കനാട്ട്, നഴ്സിംഗ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
Read moreകോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരമുണ്…
Read moreമുക്കം: കൊടിയത്തൂരിൽ മതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കുഞ്ഞ് റോഡ് മുറിച്ച് കടക്കാന്‍ ഓടുന്നതിനിടെ കുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് കുഞ്ഞ് രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കൊടിയത്തൂർ മാക്കൽ ആശുപത്രിക്ക് മുൻവശത്താണ് അപകടത്തില്‍ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാന്‍ കാരണമായത്. റോഡരികില്‍ …
Read moreകോഴിക്കോട് : പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നിക്ഷേപകരായ ഞങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ഞങ്ങള്ക്…
Read moreകൂടരഞ്ഞി : കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് (പുരയിടം ഒഴികെ , പരമാവധി 2 ഹെക്ടർ വരെ പരിധി) കൃഷി സ്ഥലത്ത് പോഷകത്തോട്ടം ഒരുക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഇതിലേക്കായി 800/- രൂപ വിലവരുന്ന താഴെ പറയുന്നവ 300 രൂപ സബ്സിഡി നിരക്കിൽ കർഷകർക്ക് ഉടൻ വിതരണം ചെയുന്നു.. 1. ഹൈബ്രിഡ് പച്ചക്കറി തൈകൾ ( പാരമ്പരഗത തൈകൾ ഉൾപ്പെടെ )-34 എണ്ണം 2. ദീർഘ കാല തൈകൾ - 7 എണ്ണം 3. ഡോളോമൈറ്റ് - 5 കിലോ 4. സമ്പൂർണ്ണ - 250 ഗ്രാം 5. സ്യുഡോമോണാസ് - 500 ഗ്രാം 6. ട്രൈക്കോഡെർമ്മ - 500 ഗ്രാം 7. മത്തി ശർക്കര …
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin