തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 'ഇക്കോസെൻസ് ' ശുചിത്വ പഠനോത്സവം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പരിപാടിയാണ് വിദ്യാർത്ഥി ഹരിതസേന സ്ക്കോളർഷിപ്പ്…
Read moreകൂടരഞ്ഞി : പൂവാറൻതോട് പ്രദേശത്തെ കാപ്പിതോട്ടങ്ങളിൽ റിപ്ലാന്റേഷൻ നടത്താൻ തീരുമാനിച്ചു. കൃഷി സ്ഥലങ്ങളിലെ 40 വർഷത്തിൽ അധികമായ മുഴുവൻ കാപ്പി തോട്ടങ്ങളിലും റീപ്ലാന്റേഷൻ നടത്തു വാൻ കോഫി ബോർഡിന്റെ കൽപ്പറ്റ ഓഫീസിലെ ലൈസൺ ഓഫീസർ വെങ്കിട്ടരാജന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്. കാപ്പി കൃഷി ചെയ്യുന്നതിലൂടെ വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകർക്ക് മോചനം ലഭിക്കും. മൂന്നാം വർഷം മുതൽ കാപ്പിയിൽ നിന്നുള്ള വരുമാനം കർഷകന് ലഭിക്കും. കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ആവശ്യമായ സബ്സിഡി ബോർഡ് നൽകും. വാർ…
Read moreകൂടരഞ്ഞി : സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ കൂടരഞ്ഞി മണ്ഡലം 10-ാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് കുട്ടി കക്കാടം പൊയിൽ യോഗം ഉദ്ഘാടനം ചെയ്തു. തന്റെ കഠിനാദ്ധ്വാനവും നിശ്ചയദാർഡ്യവും കൊണ്ട് വിജയം നേടിയ വ്യക്തിയാണ് മെൽബിൻ തോമസ് എന്നും ഈ പ്രായത്തിൽ ഇത്ര വലിയ നേട്ടം കൈവരിക്കാൻ അപൂർവ്വം ആളുകൾക്കെ സാധിക്കു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ 10-ാം വാർഡ് മെമ്പർ ലീലാമ്മ മുള്ളനാനിക്ക…
Read moreതിരുവമ്പാടി : മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി - തിരുവമ്പാടി റോഡ്, തിരുവമ്പാടി -കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. റോഡുകളുടെ ഫലകം ലിന്റോ ജോസഫ് എം എൽ എ അനാച്ഛാദനം ചെയ്തു. 4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശ്ശേരി- തിരുവമ്പാടി റോഡ് 6 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി -കൂടരഞ്ഞി റോഡ് 4.8…
Read moreന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസായ മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു. ഈ സംയോജിത സംവിധാനം ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശതാബ്ദി നഗർ സ്റ്റേഷനിൽ നിന്ന…
Read moreകാസര്കോട് : മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അയൽവാസികളിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും നേരിട്ട മാ…
Read moreമലപ്പുറം : കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin