ബെംഗളൂരു : ബെംഗളൂരുവിലെ വീട്ടില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. അപ്പാർട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇതറിഞ്ഞ ഭാര്യ 17ാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബെഡ് റൂം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്ന…
Read moreകൊച്ചി : സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ. സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ഡിജിപിക്കാണു നടി പരാതി നൽകിയത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. രണ്ടുദിവസം മുൻപ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണു രഞ്ജിത്തിന്റെ അറസ്റ്റിലേക…
Read moreകോടഞ്ചേരി: നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്ഠാ കർമ്മവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിക്കപ്പെടുന്നു. 1940 കളുടെ മധ്യത്തോടെ വയനാടൻ താഴ്വരയിലെ കണ്ണോത്ത് പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുകയും 1945ൽ ഫാ. ജോൺ സെക്യൂറ കണ്ണോത്ത് ഇടവകയിൽ സേവനം ആരംഭിക്കുകയും 1947 നവംബർ 23ന് ആദ്യ ദേവാലയം നിർമ്മിക്കുകയും അന്നത്തെ കോഴിക്കോട് രൂപതാ മെത്രാൻ ആൽദോ മരിയ പത്രോണി ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ…
Read moreപരപ്പനങ്ങാടി : കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി.പത്മനാഭൻ ആണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. പത്മനാഭൻ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റ് നഷ്ടത്തെ തുടർന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് ജോലി ആവശ്യാർഥം കോയമ്പത്തൂർ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ കണ്ട കടയിൽനിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭൻ ട…
Read moreതിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ…
Read moreപുല്ലൂരാംപാറ : കേരളകോണ്‍ഗ്രസ് (എം) മുന്‍ വാര്‍ഡ് പ്രസിഡന്റും, മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്ന അഗസ്റ്റിന് നങ്ങ്യാര്കുളത്ത് (പാപ്പച്ചന്) നിര്യാതനായി. ഭാര്യ മേരി പാലാ കോലോത്ത് കുടുംബാംഗം മക്കള്‍ : റോയി അഗസ്റ്റിന് (സൗദി), ജോജോ അഗസ്റ്റിന് (പുല്ലൂരാംപാറ), ജോളി അഗസ്റ്റിന് (ഡെല്‍ഹി). മരുമക്കള്‍ : റിന റോയി (തലയോലപ്പറമ്പില്‍), റിനു ജോയി (മുളങ്ങാശേരി), ബിജു ഐസക് (അഞ്ചല്‍) സംസ്കാരം : 01.04.2026 ബുധന്‍ രാവിലെ 10.30 ന് സ്വഭവനത്തില്‍ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍
Read moreതിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ യേശുവിൻ്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാന തിരുനാൾ ആചരിച്ചു. പാരീഷ് ഹാളിൽ പ്രാരംഭ പ്രാർഥനകളും കുരുത്തോല വിതരണവും നടത്തി. തുടർന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. ആചാരപ്രകാരം ദേവാലയത്തിന്റെ പ്രധാന വാതിൽ മുട്ടി തുറന്ന് ഓശാന തിരുകർമ്മങ്ങൾ നടത്തി. ദിവ്യബലിക്ക് ഫൊറോന വികാരി ഫാ . തോമസ് നാഗ പറമ്പിൽ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. സാവിയോ മലമ്പേൽ, ഫാ. അജിത് വെളിയത്ത് എന്നിവർ നേതൃത്വം നൽകി. ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റി…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin