തിരുവമ്പാടി : അരീക്കൽ ജോസഫ് (ഔതക്കുട്ടി-88) നിര്യാതനായി. ഭാര്യ : അന്നമ്മ കുട്ടനാട് തിരുമനശ്ശേരിയിൽ കുടുംബാംഗം. മക്കൾ : ജെസ്സി, ടെൻസി മരുമക്കൾ : ജോർജ് തണ്ണിക്കോട്ട് (തിരുവമ്പാടി), സാബു കുന്നുംപുറത്ത് (തൃശൂർ). സംസ്കാരം നാളെ (തിങ്കൾ 20.04.2026) രാവിലെ 9.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ
Read moreകാസർകോട് : എസ്എസ്എൽസിയിൽ മുഴുവൻ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തിൽ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന…
Read moreതൃശ്ശൂർ : കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. മൂത്തമകൻ അൻജോ (10) പുലർച്ചെ 5.30 ഓടെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടത്. ഉടനെ ബൈക്കിൽ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ആ…
Read moreകരിപ്പൂർ : രണ്ട് കിലോയോളം എം.ഡി.എം.എ.യുമായി കോഴിക്കോട് വിമാനത്താവളത്തിൽ യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.). അറസ്റ്റു ചെയ്തു. ഇയാൾക്ക് സഹായം ചെയ്തുവെന്ന സംശയത്തിൽ പോലീസ് ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ് കസ്റ്റഡിയിലെടുത്തു. 1.58 കോടി വില വരുന്ന എം.ഡി.എം.എ.യുമായി പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ബാഗേജിലെ ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാളെത്തിയത്. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കോഴിക്…
Read moreകോടഞ്ചേരി : ഐക്കരകുന്നേൽ ബിനോയിയുടെ ഭാര്യ സ്മിത ബിനോയി ( 38 ) നിര്യാതയായി. മാതാവ് : മേരി കാട്ടാറുകുഴിയിൽ സഹോദരി : സ്വപ്ന (തൃശ്ശൂർ ) സംസ്കാരം (19/04/2026 ) ഇന്ന് ഉച്ചകഴിഞ്ഞു 02.00 മണിക്ക് കോടഞ്ചേരിയിലെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം 03.00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
Read moreവാൽപാറ : ചുരത്തിൽ ടൂറിസ്റ്റ് വാൻ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം വാൽപാറ (തമിഴ്നാട്) ∙ ആളിയാർ ചുരത്തിൽ വാൻ അപകടത്തിൽപ്പെട്ടതിന്റെ കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു. കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു…
Read moreകോടഞ്ചേരി : പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ് (51) നിര്യാതനായി. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു. മാതാവ് : ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം. ഭാര്യ : ബിന്ദു ജോയി കൂറിമുള്ളിൽ (പള്ളിക്കുന്ന്.) മക്കൾ : അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ), എയ്ഞ്ചൽ, ജൂവൽ (എല്ലാവരും വിദ്യാർത്ഥികൾ) സഹോദങ്ങൾ : ജോർജ്, ബിജു, വിൻസന്റ് (ഓസ്ട്രേലിയ). സംസ്കാരം പിന്നീട്. ഇപ്പോൾ ഭൗതിക ദേഹം ചൂലൂർ എംവിആർ ഹോസ്പിറ്റൽ മോർച്ചറിയിൽ.
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin