കക്കാടംപൊയിൽ : ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുകളും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി കക്കാടംപൊയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ മുഖേന വീടുകളിലും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതോടൊപ്പം, പൊതുജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. ശുചി…
Read moreന്യൂഡൽഹി : അടി! അടിയോടടി. ഐപിഎല്ലിൽ ഇതുവരെ കാണാത്ത അടിപ്പൂരവുമായി പഞ്ചാബ് താണ്ഡവമാടിയപ്പോൾ പിറന്നത് പുതുചരിത്രം. ചേസിങ്ങിൽ റെക്കോഡുമായി പഞ്ചാബ് കളംനിറഞ്ഞപ്പോൾ ഡൽഹി നിഷ്പ്രഭമായി. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറുവിക്കറ്റ് ജയം. ഐപിഎല്ലിലെ ഏറ്റവും വലിയ റൺചേസാണിത്. പഞ്ചാബ് അപരാജിതക്കുതിപ്പ് തുടർന്നു. നേരത്തേ സെഞ്ചുറി നേടിയ രാഹുലും അർധസെഞ്ചുറി നേടിയ നിതീഷ് റാണയുമാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു.…
Read moreകൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മലേറിയ ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ മലേറിയയുടെ ലക്ഷണങ്ങൾ, പകർച്ച വഴികൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ബേബി കെ., നാഷണൽ ഹെൽത്ത് മിഷൻ പി.ആർ.ഒ രഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. മലേറിയയെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്…
Read moreതിരുവനന്തപുരം : ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്നത് ഗുരുതര പിഴവെന്ന് എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. കാലാവസ്ഥാ പ്രശ്നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും അപകടകരമായ നടപടി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിന് 5 മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റര്‍ എത്തിയെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉള്ളവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ശബരിമല സ്പെഷല്‍ കമ്മിഷണര്‍ക്കാണ് എഡിജിപി റിപ്പോര്‍ട…
Read moreതൃശൂർ : തൃശൂർ മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്തിന്റെ വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി പ്രണയത്തിലാകുകയായിരുന്നു. ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മിൽനയുടെ വിവാഹം ഉറപ്പിച്ചിരുന്നു.…
Read moreമുക്കം : മുക്കത്ത് എസ്.ഐയുടെ വീട് കുത്തിതുറന്ന് മോഷണം.മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിൽ അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒട്ടേറെ മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ…
Read moreകണ്ണൂർ : അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കു തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് …
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin