തൃശൂർ : വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു. ഷെൽട്ടർ ഹോമിൽ മറ്റു രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയെ അതിക്രൂരമായി ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയത്. നായവളർത്തൽ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടിൽ 16 നായ്ക്കളാ…
Read moreകൊച്ചി : തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി നടൻ സിദ്ദീഖ്. വി.ഡി.സതീശൻ എന്ന ഒരേയൊരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയിെല്ലന്ന് സിദ്ദീഖ് കുറിച്ചു. ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ തിരിച്ചടി വിചാരിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് സിദ്ദീഖ് പറഞ്ഞു. സിദ്ദീഖിന്റെ വാക്കുകൾ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ട…
Read moreകൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഈ അധ്യയനവർഷം എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 48,000 രൂപയുടെ സ്കോളർഷിപ്പ് നേടിയ സി.ആർ. ഋതുമിത്രയ്ക്ക് സ്വീകരണം നൽകി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചതും ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷിബിൽ ജോസ്, ജിനി ജെയിംസ് എന്നിവർ വിദ്യാർത്ഥിയെ അഭിനന്ദിച്ച് സംസാരിച്ചു.
Read moreതിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്ലീൻ തിരുവമ്പാടി' ക്യാമ്പയിന് തുടക്കമായി. തിരുവമ്പാടി അങ്ങാടിയിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാറമണ്ണിൽ, മറിയാമ്മ ബാബു, ടി കെ ശിവൻ, സ്മിതാ ബാബു, പ്രീത…
Read moreതിരുവമ്പാടി : കൂടരഞ്ഞി, തിരുവമ്പാടി, പുല്ലൂരാംപാറ, കക്കാടംപൊയിൽ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖലയിൽ ഇന്നലെ വൈകുന്നേരത്തോടെ അതിശക്തമായ ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. കൂടരഞ്ഞി കുളിരാമുട്ടി പുഴയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. കുളിരാമുട്ടി പമ്പ് ഹൗസിന് സമീപമുള്ള പാലത്തിന് തൊട്ടു താഴെ വരെ വെള്ളമെത്തിയ നിലയിലായിരുന്നു. നിലവിൽ പുഴയിലെ തടയണയുടെ ഷട്ടറുകൾ പൂർണ്ണമായും തുറന്നിട്ടില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ചില പലകകൾ മാത്രമാണ് നിലവിൽ മാറ്റിയിട്ടുള്ളത്. പുഴയിൽ മലവെള്ളപ്പാ…
Read moreപുല്ലൂരാംപാറ : പള്ളിപ്പാലം, പള്ളിപ്പടി അങ്ങാടികൾ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവിൽപ്പനയും ലഹരി മാഫിയ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അധികാരികൾ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ മുഖ്…
Read moreതിരുവനന്തപുരം : വനിതാ പ്രാതിനിധ്യത്തിന് മുന്നേറ്റമില്ല. 2021ൽ 11വനിതകൾ ജയിച്ചുകയറിയെങ്കിൽ ഇത്തവണ പത്തുപേർ മാത്രം. ഭരണപക്ഷത്ത് എട്ട് വനിതകളും പ്രതിപക്ഷത്ത് രണ്ട് പേരുമുണ്ടാകും. യു.ഡി.എഫിന്റെ എട്ട് വനിതകൾ ജയിച്ചുകയറിയപ്പോൾ എൽ.ഡി.എഫിൽ രണ്ട് പേർക്ക് മാത്രമാണ് വിജയിക്കാനായത്. എൽ.ഡി.എഫ് 18ലും യു.ഡി.എഫ് 12ലും എൻ.ഡി.എ 17സീറ്റിലുമാണ് വനിതകളെ മത്സരിപ്പിച്ചത്. യു.ഡി.എഫിൽ കെ.കെ രമ (വടകര), ഫാത്തിമ തെഹ് ലിയ (പേരാമ്പ്ര), ഉഷ വിജയൻ (മാനന്തവാടി), കെ.എ തുളസി (കോങ്ങാട്), ഉമ തോമസ് (തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ (അരൂർ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin