തൃശ്ശൂർ : ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വാണിയമ്പറായിൽ വെച്ചാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ദേശീയപാതയിൽ പരിശോധന നടത്തി വന്നിരുന്നു. ശാരോൺ എന്ന പേരിലുള്ള ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം പിടിയിലാകുന്നത്. പോലീസിനേയും മറ്റു അന്വേഷണ ഏജൻസി…
Read moreന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന് കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാ…
Read moreകൂടരഞ്ഞി : സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ല കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണകൂടം പ്രത്യേക ഊന്നല്‍ നല്‍കും. കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ദേശീയപാത, മാലിന്യ സംസ്കരണം, മുഖ്യ…
Read moreകൂടരഞ്ഞി : തേജസ് ചാരിറ്റബിൾ ട്രെസ്റ്റ് ന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി ഡ്രൈവർ മാരുടെ കൂട്ടായ്മയായ സാരഥി സംഘത്തിന്റെ സംഗമം കൂടരഞ്ഞിയിൽ വെച്ച് നടത്തി. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി. ഒര് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ജിന്റോ ജീരകശേരി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ജോളി ജേക്കബ്, വാർഡ് മെമ്പർ സജയ്, സിസ്റ്റർ പ്രീത, സിസ്റ്റർ കുസുമം എന്നിവർ പ്രസംഗിച്ചു. പ്രവർത്തന മികവിൽ ഒന്നാമതായി നിൽക്കുന്ന മൈത്രി സാരഥി സംഘം അംഗങ്ങൾക്ക് വികാരിയച്ചൻ സമ്മാനം നൽകി…
Read moreതിരുവമ്പാടി : പ്രഭാതം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചേപ്പിലംകോട് ഉന്നതിയിൽ വെച്ച് എൽ. കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. പതിനാല് വർഷത്തോളമായി സംഘത്തിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടക്കുന്നത്. ഉന്നതിയിലും സമീപ പ്രദേശത്തു നിന്നും 170 കുട്ടികൾക്കാണ് സഹായം നൽകിയത്. നിഷാദ് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ അജിത മുഖ്യ പ്രഭാഷണം നടത്തി. സംഘത്തിന…
Read moreകൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിലെ കള്ളിപ്പാറയിൽ വീണ്ടും വാഹനാപകടം. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടിയാണ് അപകടം കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിൽ വഴുക്കലുണ്ടായിരുന്നു വെന്നാണ് വിവരം. ഓടിക്കൊണ്ടിരുന്ന കാറിന് ബ്രേക്ക് ലഭിക്കാതെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം റോഡരികിൽ നിന്ന് തെന്നിമാറി സമീപത്തെ പറ…
Read moreകൂടരഞ്ഞി : പഞ്ചായത്തിലെ പൂവാറൻതോട്ടിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനാശം വിതച്ച പ്രദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ സന്ദർശിച്ചു. വാഹാനിയിൽ സജിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയോടെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശനഷ്ടം വിതച്ചത്. ഏകദേശം 75 വർഷത്തിലേറെയായി കുടുംബം താമസിച്ച് കൃഷി നടത്തി വരുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. ഇതാദ്യമായാണ് ഒരേസമയം നിരവധി കാട്ടാനകൾ പ്രദേശത്തെത്തി ഇത്രയും വലിയ തോതിൽ കൃഷി നശിപ്പിക്കുന്നതെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. ജാതി,…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin