കൂടരഞ്ഞി : പാചകവാതക ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൻ കൂടരഞ്ഞി അങ്ങാടിയിൽ അടുപ് കത്തിച്ച് കട്ടൻ ചായ തെളപിച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി നാഷണൽ കൗൺസിൽ മെമ്പർ ശ്രീ പി.എം തോമസ് മാസ്റ്റർ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശ്രീ വി.വി. ജോൺ സാർ ന് കട്ടൻചായ നൽകി ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ,കിസാൻ ജനത' സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോസ് …
Read moreതിരുവമ്പാടി : ആനക്കാംപൊയിൽ ചാമപ്പറമ്പിൽ സി.വി. വർക്കി (കോട്ടപ്പുറം ഔസേപ്പച്ചൻ-80) അന്തരിച്ചു. സംസ്കാരം ഇന്ന് (10-04-2025-വ്യാഴം) ഉച്ചയ്ക്ക് 02:00-മണിക്ക് തിരുവമ്പാടി നാല്പതുമേനിയിൽ മകൻ സന്തോഷിൻ്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 04:00- മണിക്ക് ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ. ആനക്കാംപൊയിലിലെ ആദ്യകാല വ്യാപാരിയും സി.പി.ഐ (എം) പ്രവർത്തകനുമായിരുന്നു. ഭാര്യ : പരേതയായ അന്നക്കുട്ടി ആനക്കാംപൊയിൽ അടപ്പൂർപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : സജി ജോർജ് (ആനക്കാംപൊയിൽ), സന്തോഷ് ജ…
Read moreതിരുവനന്തപുരം : വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. അധികകാലം നീണ്ടു നില്‍ക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള് ഗൗരവത്തില്‍ എടുക്കാറില്ല. എന്നാല്‍ വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ…
Read moreകൂടരഞ്ഞി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി ഭാരത് സ്കൗട്ട് /ഗൈഡ് താമരശ്ശേരി ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ സ്കൗട്ട് / ഗൈഡ് കുട്ടികൾക്ക് വേണ്ടി ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ റവ.ഫാ.റോയി തേക്കും കാട്ടിൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻ്റ് സ്റ്റേറ്റ് കമ്മീഷണർ ശ്രീ എം. രാമചന്ദ്രൻ അധ്യക്ഷം വഹിച്ചയോഗത്തിൽ, താമരശ്ശേരി വുമൺസ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ലതമോൾ കെ.എം ക്ലാസുകൾക്ക് നേതൃത്വം നൽകി. …
Read moreകൊയമ്പത്തൂർ : കോയമ്ബത്തൂരില്‍ ബേക്കറി നടത്തുന്ന മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരില്‍ പ്രവർത്തിച്ചിരുന്ന ബേക്കറിയുടെ ഉടമകളായിരുന്നു രണ്ടുപേരും. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഇവരെ അന്വേഷിച്ച് വിശ്വനാഥപുരത്തെ വീട്ടില്‍ എത്തികയായിരുന്നു. തുടർന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുട…
Read moreമലപ്പുറം : മകളെ ബലാല്‍സംഗം ചെയ്തുകൊലപ്പെടുത്തിയ കുറ്റവാളിയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശങ്കരനാരായണന് യാത്രയായി. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മുഹമ്മദ് കോയ കൊലകേസില്‍ ഹൈക്കോടതി വിട്ടയച്ച മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്(75) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംസ്ക്കാരം നടത്തി. മകള്‍ കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ കൊല്ലപ്പെട്ട കേസില്‍ പ്രതി…
Read moreകൂടരഞ്ഞി : കാരാട്ടുപാറ കുളത്തിങ്കൽ പരേതനായ തോമസിന്റെ മകൻ മാത്യു തോമസ് ( ജിജി ) നിര്യാതനായി. മാതാവ് : ശോശാമ്മ തെക്കേകൂറ്റ് ഭാര്യ : സ്വപ്ന കുന്നമംഗലം മക്കൾ : ജീൻസ്, ജിൻസി, ജിബിൻ സംസ്കാരവും പുതുദർശനവും (8/09/2025) ഇന്ന് വൈകുന്നേരം 5 മണിമുതൽ മുറംപാത്തി മലങ്കര കാത്തോലിക് ചർച്ചിൽ
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin