തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിർക്കാനാണ് യുഡിഎഫ് തിരുമാനം…
Read moreചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.
Read moreതിരുവമ്പാടി : പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ : ഷംസുദ്ധീൻ, റഫീഖ്, പരേതയായ റസീന, സഫിയ. മരുമക്കൾ : മൂസ്സാൻ (പാമ്പിഞ്ഞപാറ), ഉസ്മാൻ (തണൽ), സഫിയ (ആനയാംകുന്ന്), റജീന (കൂടരഞ്ഞി). ഖബറടക്കം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Read moreതോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ (70) നിര്യാതയായി. പരേത പാടിച്ചിറ പുരകോട്ടിൽ കുടുംബാംഗമാണ് മക്കൾ : ജിനോ കെഎം (സെന്റ് ജോസഫ്സ് എച്ച് എസ് എസ്- കോടഞ്ചേരി), സിസ്റ്റർ ജിഷ റോസ് (സെന്റ് വിൻസെന്റ് കോൺവെൻറ്-മാനന്തവാടി), ജിയോ മാത്യു (റിലയൻസ്-ചാലക്കുടി). മരുമക്കൾ : പരേതയായ സിജി കാരിയാടിയിൽ (നിലമ്പൂർ), ഷീബ അമൻതുരുത്തിയിൽ (വെറ്റിലപ്പാറ). സംസ്കാരം നാളെ (04-02-2026-ബുധൻ) രാവിലെ 09:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി മഞ്ഞക്കടവ് ഉന്നതിയിൽ നടത്തിയ കാഴ്ച പരിശോധനയിലെ അർഹരായ ഗുണഭോക്താക്കൾക്ക് കണ്ണട വിതരണം ചെയ്തു. കാഴ്ച പരിമിതികൾ ഉള്ള 9 പേർക്ക് മഞ്ഞക്കടവ് സാംസ്കാരിക നിലയത്തിൽ വച്ച് വാർഡ് മെമ്പർ തോമസ് മാത്യു കണ്ണട നൽകി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ പി.കെ ദിവ്യ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, ഒപ്തോ മെട്രിസ്റ്റ് എ.ബിജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിഷ്. പി, ആശാവർക്കർ അനിത എന്നിവർ ന…
Read moreതിരുവമ്പാടി : പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആർ അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ വ്യവസായ വകുപ്പ് പദ്ധതികൾ, ലൈസൻസ്, ബാങ്കിംഗ് എന്നിവയെ കുറിച്ച് കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിജി വിജയൻ, എഫ്.എൽ.സി അയോന ജെമിൻ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സരസ്വതി, സോണി മണ്ഡപത്തിൽ, റിനി കെ ബി, മറിയാമ്മ ബ…
Read moreതിരുവനന്തപുരം : സ്വർണക്കവർച്ച വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷാംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചതോടെ സഭയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രണ്ടു തവണ സ്പീക്കർക്കു കസേര വിട്ടു പോകേണ്ടിവന്നു. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് പിടിച്ചു മാറ്റിയെങ്കിലും സംഘർഷം തുടരുകയാണ്. സഭ താൽക്കാലികമായി നിർത്തി വച്ചു. സഭ ടിവിയും നിർത്തിവയ്ക്കുകയും ചെയ്തു. ചോദ്യോത്തര വേള ബഹിഷ്കരിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്. സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറാൻ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin