തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ, പള്ളിപ്പടി, പുല്ലുരാംപാറ, കുറിങ്കയം, മുത്തപ്പൻപുഴ, നെല്ലാനിച്ചാൽ, മരക്കാട്ടുപുറം എന്നീ ഏഴ് വാർഡുകളിലെ വിവിധ ഭാഗങ്ങളിലായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ഓൺ ഫണ്ട് 56,900 രൂപയും സി.എഫ്.സി പ്ലാൻ ഫണ്ട് 43,100 രൂപയും വിനിയോഗിച്ചാണ് ഏഴ് യൂണിറ്റുകൾ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെ…
Read moreകൊച്ചി : ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി. ഇന്നലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 12.76 ഡോളര്‍ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയും ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും കാരണം അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം.
Read moreനന്മണ്ട: ഉറക്കത്തിനിടയിൽ കിടപ്പുമുറിയിൽ എത്തിയ മൂർഖൻ പാമ്പിൽ നിന്നും പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദ് (12) ആണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൽ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന അൽഷിദ് മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതിനിടെ കട്ടിലിനടിയിൽ പാമ്പിന്റെ വാൽ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്. ഉടൻ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു. തുടക്കത്തിൽ വനം വകുപ…
Read moreകോഴിക്കോട് : രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയത്തിനുള്ളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഈ സമയപരിധി കഴിഞ്ഞ് പുലർച്ചെയും പവർകട്ട് തുടർന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഏകദേശം ഒരു മണിക്കൂറോളം ന…
Read moreകൂടരഞ്ഞി : പരേതരായ പാറയ്ക്കൽ ജോസഫ് മറിയം ദമ്പതികളുടെ മൂത്ത മകൾ സി. ഡയനേഷ്യാ (74 ഏലിക്കുട്ടി) നിര്യാതയായി. സഹോദരങ്ങൾ : ജോസ്, സ്കറിയ, കുര്യൻ, മാത്യു, ജോർജ്, ത്രേസ്യാമ്മ, മേരി, അന്നമ്മ. അന്ത്യകർമ്മങ്ങൾ ഇന്ന് (29/04/2026) വൈകുന്നേരം 4 .00 P.M- ന് സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ് മണ്ണൂത്തിയിൽ ആരംഭിക്കും
Read moreകോടഞ്ചേരി: താമരശ്ശേരി രൂപതാ വൈദികന് ഫാ. മാത്യു മറ്റക്കോട്ടില്‍ (80) നിര്യാതനായി. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1946 ഫെബ്രുവരി 27ന് പാലാ രൂപതയിലെ മുട്ടുചിറ പരേതരായ മറ്റക്കോട്ടില്‍ എം. മാത്യു – ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളില്‍ ഒന്നാമനായി ജനിച്ചു. പാലക്കര, മുട്ടുചിറ എന്നിവടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും കാട്ടാംപാക്ക് എന്‍എസ്എസ് ഹൈസ്ക്കൂളില്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ സെമിനാ…
Read moreതിരുവനന്തപുരം : ബസുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി.. 13 രൂപയ്ക്ക് ഒരുകുപ്പി വെള്ളം വിൽക്കാനാണ് തീരുമാനം. കേരള സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യാണ്, ‘കെ.എൽ-15’ എന്ന പേരിൽ കുടിവെള്ളം നൽകുന്നത്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി നൽകും. എന്നാൽ, തൊഴിലാളി യൂണിയനുകളും കണ്ടക്ടർമാരും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. എതിർപ്പു മറികടക്കാൻ, ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin