മുക്കം : തേക്കുംകുറ്റി തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ്, സണ്ണി ( റിട്ട. അധ്യാപകൻ ഇൻഫൻറ് ജീസസ് സ്കൂൾ തിരുവമ്പാടി, ലില്ലി ( റിട്ട. ടീച്ചർ എം എസ് പി മലപ്പുറം ), മോളി (ടീച്ചർ), മരുമക്കൾ : ജെസ്സി കുന്നേൽ ( ദുബായ്) സീന പുത്തൂർ കൂടരഞ്ഞി, ആൻറണി ആലക്കൽ (റിട്ട. അക്കൗണ്ടൻറ് ഗുരുവായൂരപ്പൻ കോളേജ്,) മോൻസി ജോർജ് ആഞ്ഞിക്കൽ ( റിട്ട. പ്രിൻസിപ്പൽ മുസ്ഖാൻ ഇന്റർനാഷണൽ സ്കൂൾ ഒറീസ). സംസ്കാരം നാളെ 19/05/25 തിങ്കൾ 10 മണിക്ക് സ്വ…
Read moreകൂടരഞ്ഞി : റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു. ഇന്ന് ഞായറാഴ്ച 18/05/ 2025 ന് തോമസ് മാസ്റ്ററുടെ ഭൗതികശരീരം വൈകുന്നേരം 6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ് സംസ്കാരം നാളെ തിങ്കളാഴ്ച (19-05-2025) വൈകുന്നേരം 04:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെയിൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി). മക്കൾ : ബ്രദർ മനോജ് തോമസ് എസ്. ജെ. (പാറ്റ്ന), ബിനോജ് തോമസ് (ബിസിനസ്- കോഴിക്കോട്), മാർട്ടിൻ തോമസ് (യു.എസ്.). മരുമക്കൾ: മഞ…
Read moreവിയറ്റ്നാം : യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ ‘നാപാം ഗേള്‍’ ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്നും ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ വേള്‍ഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ആരാണെന്ന സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതല്‍ ‘അറിയില്ല’ എന്ന് രേഖപ്പെടുത്തും. നാം യുദ്ധകാലത്ത് തെക്കന്‍ വിയറ്റ്നാമിലെ ട്രാങ് ബാങ് നഗരത്തില്‍ അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന ഒമ്പതു വയസ്…
Read moreകൂടരഞ്ഞി : റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു. ഭാര്യ : ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി). മക്കൾ: ബ്രദർ തോമസ് എസ്. ജെ. (പാറ്റ്ന), ബിനോജ് തോമസ് (ബിസിനസ്- കോഴിക്കോട്), മാർട്ടിൻ തോമസ് (യു.എസ്.). മരുമക്കൾ : മഞ്ജു നാഗപറമ്പിൽ (അദ്ധ്യാപിക സെന്റ് മേരീസ് എച്ച്. എസ്. എസ് - കൂടത്തായി), ലിജോ കുറ്റിക്കാട്ട് (യു.എസ്.) സംസ്കാരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്....
Read moreകൂടരഞ്ഞി : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളിൽ, സീന ബിജു, ബോബി ഷിബു, ബിന്ദു ജയൻ , കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി പി, ലൈവ് സ്റ്റോക്ക് ഇൻസ്പെക…
Read moreപുല്ലുരാംപാറ : പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പള്ളിപ്പടി ചവരനാൽ ജ്വല്ലറി ഏർപ്പെടുത്തിയ പഠനാവശ്യത്തിനുള്ള ധനസഹായം ഹെഡ്മിസ്ട്രസ് റാണി പി , പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ എന്നിവർക്ക് റെജി ചവരനാൽ കൈമാറി.
Read moreകൂടരഞ്ഞി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കാടംപൊയിൽ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. മാഹാത്മാ ഗാന്ധി കോൺഗ്രസിൻ്റെ പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന സംഗമം മഹിള കോൺഗ്രസ് സംസ്ഥന ഉപദേശക സമിതി അംഗം മില്ലി മോഹനൻ ഉദ്ഘാടനം ചെയ്യ്തു. വാർഡ് പ്രസിഡൻ്റ് ജോയി പാവക്കൽ അധ്യഷനായി. ബ്ലോക്ക് പ്രസിഡൻ്റ് സിറാജുദീൻ ,എ.പി മണി എടത്തുവീട്ടിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ, സിബി കൊട്ടാരത്തിൽ, സൂസമ്മ മാത്യൂ എന്നിവർ സംസാരിച്ചു. എ. എസ് എൽ സി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin