ഇടുക്കി : തൊടുപുഴ ഉടുമ്ബന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഉടുമ്ബന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളില്‍ പഠിച്ചവരാണ്. അന്ന് മുതല്‍ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് …
Read moreകൂടരഞ്ഞി : പെരുമ്പുള കോട്ടൂർ ജോസിന്റെ ഭാര്യ ചിന്നന്മ (78 ) നിര്യതയായി മക്കൾ : സെലിൻ, സാന്റി, സാൻസി, നെൽസൺ, ജെസ്റ്റിൻ, മരുമക്കൾ : ജോർജ് കോക്കോപ്പിള്ളി, ബീന്ദു ചെമ്മായത്ത്, ഷീബു കരിന്തോളിൽ, ലൗലി മാമ്മൂട്ടിൽ, ജീഷ പടിഞ്ഞാറക്കര സംസ്കാരം (24-08-2025 ഞായർ) മൂന്നു മണിക്ക് മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ
Read moreതിരുവമ്പാടി : കേരളത്തെ ഒരു വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവമ്പാടി ഗവ. ഐ ടി ഐ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാറി കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് യുവാക്കളെ പ്രാപ്തരാക്കുന്നതിന് സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരെന്നും മന്ത്രി കൂട്…
Read moreതിരുവമ്പാടി : പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ മേരി (89) നിര്യാതയായി പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്. മക്കൾ : വത്സ , ജാൻസി , പരേതനായ സോണി, റ്റോമി, ഷാൻ്റി, ബെന്നി. മരുമക്കൾ: ഡോ. കെ എം ജോസ് കരക്കാട്ട് (പെരുമ്പടവ്), ജോസ് കയത്തിങ്കൽ (തിരുവമ്പാടി), മേഴ്സി ഒഴാക്കൽ (കൂമ്പാറ) , ബീന കളമ്പുകാട്ടിൽ (തിരുവമ്പാടി), ജോർജുകുട്ടി പന്തപ്ലാക്കൽ (പുല്ലൂരാംപാറ) , ബീന കല്ലുവേലിക്കുന്നോൽ (കട്ടിപ്പാറ). ഭൗതിക ദേഹം ചേപ്പിലങ്കോട് കയത്തിങ്കൽ ജോസിന്റെ ഭവനത്തിൽ (22 /08/2025) ഇന്ന് അഞ്ചു…
Read moreപൂല്ലൂരാംപാറ : കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. പരേത രാമപുരം കിഴക്കേനാത്ത് കുടുംബാംഗം. മക്കൾ : ജോളി, ഗ്രേസി, ആൻസി (റിട്ട.ടീച്ചർ ഗവ.എൽ.പി സ്ക്കൂൾ കുമ്പാറ) മേരി (അമ്മിണി) മരുമക്കൾ : പരേതനായ ജോർജ്പേണ്ടാനാത്ത്, പരേതനായ തങ്കച്ചൻ കല്ലം മാക്കൽ (തിരുവമ്പാടി), ചാർലി ഓടയ്ക്കൽ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് നീലേശ്വരം) ജസ്റ്റിൻ മാവറ (കൂടരഞ്ഞി) സംസ്ക്കാരം (24/08/25) ഞായറാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസ്ഫ് പള്ളിയിൽ (ഭ…
Read moreതിരുവനന്തപുരം : മുതിർന്ന സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിനിടെ വാഴൂർ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതശരീരം സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രിയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് മൃതശരീരം കൊണ്ടുപോ…
Read moreപരേതനായ ഏഴുപറയിൽ ദേവസ്യയുടെ മകൻ ഷിജുമോൻ (35) നിര്യാതനായി. മാതാവ് ഏലിക്കുട്ടി സഹോദരങ്ങൾ : ജോൺസൻ, ലൂസി, അനുമോൾ, മരിയ, ബിജി മോൾ സംസ്കാരം (21/ 8/2025 ) ഇന്ന് വൈകുന്നേരം 4 മണിക്ക് കൂമ്പാറ ഗവ. ട്രൈബൽ സ്കൂളിനടുത്തുള്ള വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin