തിരുവമ്പാടി : ഒക്ടോബർ 15, 16, 17 തിയ്യതികളിൽ (ബുധൻ , വ്യാഴം, വെള്ളി) കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കൂടരഞ്ഞി, ഓമശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന ജില്ലാ തല കാർഷികമേളയും കൊടുവള്ളി ബ്ലോക്ക് ബിപികെപി കിസ്സാൻ മേളയും ഓമശ്ശേരി റോയാഡ് ഫാം ഹൗസിൽ വെച്ച് നടത്തപ്പെടുകയാണ്. കോഴിക്കോട് ആഗ്രോ ഫാം ടൂറിസം സൊസൈറ്റിയും (കാഫ്റ്റ്), കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. മേളയുടെ ഭാഗമായി ഒക്ട…
Read moreകൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്. അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. കരയ്ക്ക് നിന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാല് മണിക്കൂ…
Read moreതിരുവമ്പാടി : തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും റോട്ടറി ക്ലബ്ബിന്റെയും തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ് സ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
Read moreമുക്കം : കുമാരനെല്ലൂർ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു നവീകരിച്ച കുമാരനെല്ലൂർ മുക്കം കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമാകുന്ന റോഡ് ജനകീയ പങ്കാളിത്തത്തോടെയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് സ്വാഗതം ആശംസിച്ചു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യം: ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത്, മെമ്പർമാരായ കെ. ശിവദ…
Read moreകൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ ചിത്ര രചനാ മത്സരങ്ങൾ 'രാഗാസ് - 2025' കൂടരഞ്ഞി സെന്റ് സെബാസ്സ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. മത്സരങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉൽഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡണ്ട് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, യേശുദാസ് സി ജോസഫ്, തോമസ് വലിയപറമ്പൻ, ടോം തോമസ്, തൂലിക പൗലോസ്, ആർട്ടിസ്റ്റ് ഹനീഫ, ചാരുത ആർട്ടിസ്റ്റ് ബൈജു, ജോയി മച്ചുക്കുഴിയിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ആൻസിയ…
Read moreപുല്ലുരാംപാറ : സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം നടത്തി. തുടർച്ചയായി 20 വർഷത്തിൽ അധികം ജില്ലാ, സബ് ജില്ലാ തലങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്, നിരവധി പ്രാവശ്യം സംസ്ഥാന തലത്തിൽ 2, 3 എന്നിങ്ങനെ സ്ഥാനങ്ങൾ നേടിയ പുല്ലുരാം പാറ സ്കൂളിനും കായിക താരങ്ങൾക്കും ഉള്ള അംഗീകാരമായാണ് താമരശ്ശേരി കാർഷിക വികസന ബാങ്ക് എഴുപതോളം കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തത്. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ പന്തംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ …
Read moreആനക്കാംപൊയിൽ : ആദ്യകാല കൊടിയേറ്റ കർഷകൻ ജോസഫ്-92- ചെറുവേലിൽ നിര്യാതനായ ഭാര്യ : കത്രീന കറ്റിത്താനം കുടുംബാംഗം പുല്ലൂരാംപാറ മക്കൾ : സെലിൻ (റിട്ടയേഡ് അധ്യാപിക), ഷാജി (ഫാർമ സിറ്റ് ലേക്ഷോർ ഹോസ്പിറ്റൽ കോഴിക്കോട്) മരുമക്കൾ : സെബാസ്റ്റ്യൻ ( റിട്ടയേഡ് പ്രിൻസിപ്പൽ ഇരിട്ടി), ഷൈനി താന്നിക്കൽ (സ്റ്റാഫ് നേഴ്സ് വെള്ളരിക്കുണ്ട് ). സംസ്കാരം നാളെ (12/10/2025 ) 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin