കോടഞ്ചേരി : യുഡിഎഫ് ജില്ലാ ചെയർമാനായി കോടഞ്ചേരി വലിയമറ്റത്തിൽ വി.ഡി.ജോസഫിനെ നിയമിച്ചതായി സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി അറിയിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്യു കലാസാംസ്കാരിക വേദി കൺവീനർ, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1974–75 കാലഘട്ടത്തിൽ ബാലജനസഖ്യം മലബാർ റീജൻ പ്രസിഡന്റായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ജി…
Read moreതിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സാരഥികൾക്ക് തിരുവമ്പാടി ബസ്റ്റാൻ്റിൽ വച്ച് സ്വീകരണം നൽകി ആദരിച്ചു. തിരുവമ്പാടി ടൗണിൽ ടാക്സി സ്റ്റാൻ്റ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മഴ പെയ്താൽ ബസ്റ്റാൻ്റ് വെള്ളത്താൽ നിറയുന്നത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, ടൗണിലെ സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കുക, കെഎസ്ആർടിസി ഡിപ്പോ എത്രയും പെട്ടന്ന് പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി വി…
Read moreകോഴിക്കോട് : ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി.
Read moreമുക്കം : മണാശ്ശേരി- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. വാർഡ് മെംബർ എം.പി ജുമൈലയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. അപകടങ്ങൾ കുറക്കുന്നതിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനാണ് സാധിക്കുക എന്നതിനാൽ ഇന്ന് തന്നെ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നിവേദനം നൽകും.പ്രദേശത്ത് മുന്‍…
Read moreതിരുവമ്പാടി : കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രവരി 12 ന് രാവിലെ 10 മണിക്ക് തിരുവമ്പാടിയിലേക്കെത്തു മ്പോഴുള്ള സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ചേർന്ന തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ചെയർമാൻ ടി.ജെ കുര്യാച്ചൻ്റെ അധ്യക്ഷതയിൽ തിരുവമ്പാടി വ്യാപാരഭവനിൽ വെച്ച് ചേർന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ശബരിമല ക്ഷേത്രത്ത…
Read moreമരഞ്ചാട്ടി : ദേശീയ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും 3 ഓൺ 3 വിഭാഗത്തിൽ സ്വർണ മെഡൽ നേടുകയും ചെയ്ത മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മാനേജർ ഫാ. ജിതിൻ നരിവേലിലിനെ അനുമോദിക്കുന്നതിനായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് ഫാ. ജിതിൻ നരിവേലിലിന് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.മനോജ് തോമസ് പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ദേശീയ തലത്തിൽ കേരളത്തിനും സ്കൂളിനും അഭിമാനം പക…
Read moreതിരുവനന്തപുരം : ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിർക്കാനാണ് യുഡിഎഫ് തിരുമാനം…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin