കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽപോയി മടങ്ങുകയായിരുന്നു അതുൽ. കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ടു. പിന്നീട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വടിവാളും കമ്പിപ്പാ…
Read moreകൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽപോയി മടങ്ങുകയായിരുന്നു അതുൽ. കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ടു. പിന്നീട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വടിവാളും കമ്പിപ്പാ…
Read moreതിരുവനന്തപുരം : വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 14 ലക്ഷം രൂപയായാണ് സഹായത്തുക ഉയര്‍ത്തിയിരിക്കുന്നത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന ഒരാളുടെ കുടുംബത്തിന് നിലവില്‍ ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടുത്തിടെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് ഇത്. പട്ടയങ്ങളില്‍ പതിപ്പിച്ചുനല്…
Read moreകൂടരഞ്ഞി : പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച കക്കാടം പൊയിൽ സ്വദേശി ഷാഹുൽ ഹമീദ് കസ്റ്റഡിയിൽ. മതം മാറാൻ വിസമ്മതിച്ചതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഷാഹുൽ ഹമീദ് (27) കടന്നു കളയുകയായിരുന്നു. തൃശൂർ സ്വദേശിയാണ് 21 കാരി. ഷാഹുൽ ഹമീദും യുവതിയും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുക…
Read moreകൂടരഞ്ഞി : കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകയും ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടറുമായ കാഞ്ചനമാലയെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. എത്സമ്മ അധ്യക്ഷത വഹിച്ചു. പി.എം. തോമസ്, എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ്, ക്ലാരമ്മ കെ.വി, സോമനാഥൻ കുട്ടത്ത്, ബോബി പുളിമൂട്ടിൽ, തോമസ് പോൾ, എൻ.വി. ദിവാകരൻ, പി.ടി. ജോസ്, ഷാൻ്റി കാപ്പൻ, ബീന മാത്യു, കത്രീന കെ.കെ. എന്നിവർ പ്രസംഗിച്ചു.
Read moreതിരുവമ്പാടി : മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ ആധുനിക ശൈലിയിൽ നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ. ഫാ. തോമസ് നാഗപറമ്പിൽ, സ്വാമി ജ്ഞാനതീർത്ഥ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് അനു ജ…
Read moreകൽപ്പറ്റ : സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. നാടിനെ നടുക്കിയ ക്രൂരമായ ഈ കേസിൽ, പ്രതിയായ പിതാവ് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ വർഷം മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൃത്യമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin