കോഴിക്കോട് : അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വാർത്തകൾ നിമിഷനേരം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകമാണെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് അഭിപ്രായപ്പെട്ടു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ നട…
Read moreചെന്നൈ : ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ റെക്കോഡ് ബുക്കിൽ പേരെഴുതിച്ചേർത്ത് സഞ്ജു സാംസൺ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കാഗിസോ റബാദയ്ക്കെതിരേ ഒരു ബൗണ്ടറി നേടിയാണ് സഞ്ജു 5,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും കുറഞ്ഞ പന്തുകളിൽ 5,000 ഐപിഎൽ റൺസ് നേടുന്ന ഇന്ത്യൻ താരമായിരിക്കുകയാണ് സഞ്ജു. മാത്രമല്ല ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കു…
Read moreകോട്ടയം : വിരമിച്ച ശേഷം നിയമവിരുദ്ധമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചതിന് മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. വിരമിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും സ്വകാര്യ വാഹനത്തിൽ ഡി.ജി.പി.യുടെ സ്റ്റാർ ബോർഡ് പതിപ്പിച്ച് യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പി. നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനമുണ്ടായെന്ന് സ്ഥിരീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും…
Read moreതിരുവമ്പാടി : നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി. പാണത്തൂര് കൊമ്പനാത്തോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ : തങ്കച്ചൻ, ജെസി, ഷൈനി , റീനി , സജി, സുജ മരുമക്കൾ : പൗളിൻ പ്ലാത്തോട്ടത്തിൽ (കല്ലാനോട്), ടോം തടത്തിൽ (കല്ലാനോട്) , ജോസ് മലേക്കുടി (കോടഞ്ചേരി), ജോഷി പോൾ ചെമ്പരത്തി (ബഹറിൻ) . സിന്ധു സജി നെല്ലരിയിൽ (പനംപ്ലാവ്) സഹോദരങ്ങൾ : അന്നക്കുട്ടി തയ്യിൽ കാഞ്ഞങ്ങാട്, പരേതയായ സി. എൽസി (സിസ്റ്റേഴ്സ് ഓഫ് നസ്റത്ത് ) , പോൾ കൊമ്പനാത്തോട്ടം പാണത്തൂർ. സംസ്കാരശുശ്രൂഷ 27-4-2026 തിങ്കളഴ്ച വൈകുന്നേരം 5.00…
Read moreതിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്ററിൽ അധ്യാപകനാണ് വിഷ്ണു. ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വ…
Read moreകക്കാടംപൊയിൽ : ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുകളും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി കക്കാടംപൊയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ മുഖേന വീടുകളിലും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതോടൊപ്പം, പൊതുജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. ശുചി…
Read moreന്യൂഡൽഹി : അടി! അടിയോടടി. ഐപിഎല്ലിൽ ഇതുവരെ കാണാത്ത അടിപ്പൂരവുമായി പഞ്ചാബ് താണ്ഡവമാടിയപ്പോൾ പിറന്നത് പുതുചരിത്രം. ചേസിങ്ങിൽ റെക്കോഡുമായി പഞ്ചാബ് കളംനിറഞ്ഞപ്പോൾ ഡൽഹി നിഷ്പ്രഭമായി. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറുവിക്കറ്റ് ജയം. ഐപിഎല്ലിലെ ഏറ്റവും വലിയ റൺചേസാണിത്. പഞ്ചാബ് അപരാജിതക്കുതിപ്പ് തുടർന്നു. നേരത്തേ സെഞ്ചുറി നേടിയ രാഹുലും അർധസെഞ്ചുറി നേടിയ നിതീഷ് റാണയുമാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു.…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin