തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന പാളയം ഇമാമിന്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്ത് ഇതാണ് റിയൽ കേരള സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്. 'ആറ്റുകാൽ പൊങ്കാല വരുകയാണ്... നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്ര…
Read moreപുല്ലൂരാംപാറ : ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79) നിര്യതയായി മക്കൾ : സിൽവി (ജർമ്മനി ) മോൻസി (മഞ്ഞുവയൽ) ഷീജ (ഖത്തർ) സിന്ധു (കുവൈറ്റ്) അബീഷ് (ഇറ്റലി ) മരുമക്കൾ : ജോൺസൻ കടകത്തലക്കൽ (ജർമ്മനി), ജെയിംസ് പുലക്കുടിയിൽ മഞ്ഞുവയൽ, മാത്യു പുളിവേലിൽ (ഖത്തർ ) സിജി മാളോല (കുവൈറ്റ് ) ബീന എടക്കര ചീങ്കല്ലേൽ (കരുവാരകുണ്ട് ) പൊതുദർശനം (ഇന്ന് 28/02/2026 ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് ശേഷം സ്വഭവനത്തിൽ. സംസ്കാര ശുശ്രുഷകൾ നാളെ ഞായറാഴ്ച രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പ…
Read moreതിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം നടത്തി. മൂന്ന് ദിവസങ്ങളിലായി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പിആർ അജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ സ്മിത ബാബു, ടി കെ ശിവൻ, മറിയാമ്മ ബാബു, കെ ബി റിനി, പ…
Read moreകൊച്ചി : നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസാണ് നടന് ടിനി ടോമിന്റെ മകനായ ആദം ഷീമിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് കൊച്ചി സ്വദേശികളായ ആദം ഷീം, കാര്ത്തിക്, അമിത് ജോര്ജ് എന്നിവരെ പൊലീസ് പിടികൂടിയത്.. നൈറ്റ് പെട്രോളിങിനായി എത്തിയ പോലീസിനെ കണ്ട് യുവാക്കൾ പരിഭ്രമിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കാർത്തിക്കിന്റെ പോക്കറ്റ…
Read moreചെന്നൈ : തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത സോമലിംഗം ബ്രിട്ടനിലാണ് ജനിച്ചുവളർന്നത്. 1999 ലായിരുന്നു വിജയ്യുമായുള്ള വിവാഹം. രണ്ടു മക്കളുണ്ട്. മകന് ജെയ്സണ് സഞ്ജയ്, മകൾ ദിവ്യ സാഷ. വിജയ്യും സംഗീതയും തമ്മിൽ അകൽച്ചയിലാണെന്ന് കുറെക്കാലമായി വാർത്തകളുണ്ടായിരുന്നു. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന…
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്തിലെ കൂടരഞ്ഞി-പൂവാറൻതോട് -ചാലിയാർ - നിലമ്പൂർ റോഡിന്റെ ആദ്യഘട്ട പരിഷ്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. 3 കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിർവഹണം പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർവഹിക്കുന്നത്. പൂവാറൻതോട്ടിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തോമ…
Read moreതിരുവമ്പാടി : പുല്ലൂരാംപാറ പടിഞ്ഞാറേക്കര ലൂക്കാച്ചൻ (78) നിര്യാതനായി. പുല്ലൂരാംപാറയിലെ ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ : എൽസമ്മ പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ : ജോഷി, ജിഷ (യു.കെ), ജോബിഷ് മരുമക്കൾ : ബിന്ദു കോയിപ്പുറത്ത് (ആനക്കാംപൊയിൽ), ജസ്റ്റിൻ കോട്ടൂർ (യു.കെ) സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin