കൂടരഞ്ഞി : കാലാവസ്ഥ വ്യതിയാനവും അതിതീവ്ര ചൂടും വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഹീറ്റ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ദുരന്തം നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പ്രാഥമിക ചികിത്സ, നിർജലീകരണം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, അമിത ചൂട് ബാധിച്ചവർക്കുള്ള അടിയന്തര പരിചരണം, കുടിവെള്ള ഉപയോഗത്തിന്റെ പ…
Read moreതിരുവമ്പാടി : കോഴിക്കോട് ജില്ലയിൽ ഐ എസ് ഓ 9001 : 2015 അംഗീകാരം ലഭിക്കുന്ന ആദ്യ ഹോമിയോ ഡിസ്പെൻസറിയായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി മാറി. ലോക ഹോമിയോപ്പതി ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഐ എസ് ഓ അംഗീകാര പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സീമ കെ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോൺസൺ, അസിസ്റ്റന്റ് സെക്രട്ട…
Read moreതിരുവമ്പാടി : മറിപ്പൂഴ റൂട്ടിൽ മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന് പകരമായി ഒരുക്കിയിരുന്ന താൽക്കാലിക പാലം ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വനമേഖലയിൽ പെയ്ത അതിശക്തമായ മഴയെ തുടർന്ന് തോട്ടിലൂടെ വൻതോതിൽ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിൽ താൽക്കാലിക പാലം പൂർണമായും തകർന്നു ഒഴുകിപ്പോയതോടെ ഗതാഗതം താറുമാറായി. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഭാഗികമായി കടന്നുപോകാൻ കഴിയുന്നത്. വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാ…
Read moreതിരുവമ്പാടി : ബത്തേരി രൂപതയുടെ കീഴിൽ ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ ശ്രേയസ് ആനക്കാംപൊയിൽ യൂണിറ്റിന്റെ വാർഷികം ആഘോഷിച്ചു. സംഘടനയുടെ മുൻ മേഖലാ കോഡിനേറ്ററായിരുന്ന ലിസി റെജിയുടെ അകാല നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു. വാർഷിക പൊതുയോഗം ശ്രേയസ് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് കാലായിൽ അധ്യക്ഷത വഹിച്ചു. ബിന്ദു വെങ്കട്ടയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് രാജു വള്ളിക…
Read moreകോഴിക്കോട് : പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാർ കത്തി മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നതിനിടെ, മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന്റെ പിതാവ് രാജൻ പ്രതികരണവുമായി രംഗത്ത്. സോനയും റിജിൻലാലും കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷകരമായ ജീവിതമായിരുന്നുവെന്ന് രാജൻ പറഞ്ഞു. സോന വലിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണമെങ്കിൽ, അത്രയും നാളായി അവർ തിരിഞ്ഞുനോക്കാതിരുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഒരുദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു …
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. കെ.റെയിലിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശിപാർശ നല്‍കും. കോടതിയിലാണ് ശിപാർശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാൻ നിർദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് 31 ന…
Read moreകൂടരഞ്ഞി : പൂവാറൻതോട് പ്രദേശത്തെ റിസോർട്ടിലെ ജീവനക്കാരനായിരുന്ന ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായ സംഭവത്തിൽ ആശങ്കകൾക്കൊടുവിൽ ഇയാൾ തിരിച്ചെത്തി. നിലവിൽ സതീഷ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണുള്ളത്. കഴിഞ്ഞ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലി ഭാഗത്ത് നിന്ന് വനത്തിലേക്ക് കയറിയ സതീഷ് ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെയാണ് സഹപ്രവർത്തകരും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളെ കാണാതായതായി വ്യക്തമായതോടെ പൊലീസിനെയും വനവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin